2015, ഫെബ്രുവരി 18, ബുധനാഴ്‌ച

പ്രതീക്ഷ

ഇരുളിൻ ശക്തികൾ 
മുഖം മൂടികൾ 
ഭീരുക്കൾ അവർ 
മുറിച്ചെടുക്കും ശിരസ്സുകൾ
മണ്ണിലൊഴുക്കും നിണം,
കെടുത്തില്ല ഭൂവിൽ
സ്നേഹത്തിൻ തിരിനാളം
വിടരുമതിൻ പ്രതീക്ഷ
പടരുമതിൻ പ്രകാശം
തകരുമതിൻ നേരിൽ
മൂഢന്മാർ അവർ തൻ
നരക സ്വപ്‌നങ്ങൾ

1 അഭിപ്രായം:

  1. ഭൂമിയില്‍ നരകം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക്
    അവസാനം നരകം തന്നെ കിട്ടും!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ