2014, ഏപ്രിൽ 13, ഞായറാഴ്‌ച

വിഷുക്കാലം


കണിക്കൊന്ന പൂത്തല്ലോ
വിഷുപ്പുലരിയിന്നല്ലോ

തേൻവരിക്ക കായിച്ചല്ലോ
മേടമാസമായല്ലോ

കണിക്കായികൾ  മൂത്തല്ലോ
വർഷകാലം വന്നല്ലോ.

നിലമുഴൂതു കൂട്ടട്ടെ 
വിത്തെറിഞ്ഞു പാകട്ടെ

പുള്ളുവത്തി പാടട്ടെ
പുള്ളുവൻ ചിരിക്കട്ടെ.

പൂത്തിരീകൾ  കത്തട്ടെ
കുഞ്ഞു കൈകളാടട്ടെ.

നന്മയെങ്ങും  വാഴട്ടെ
വിഷുക്കാലം വന്നാട്ടെ 

2 അഭിപ്രായങ്ങൾ:

  1. വിഷുക്കവിത നന്നായി
    വിഷുആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. മൈലാഞ്ചി അരച്ചല്ലോ മലര്‍ കയ്യില്‍ പതിച്ചല്ലോ മാപ്പിള പാട്ട് ആണോ ?

    മറുപടിഇല്ലാതാക്കൂ