2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

ജീവചക്രം.

2 അഭിപ്രായങ്ങൾ:

 1. ഈ ഭൂമി ഗോളവുമതിലെ സമൃദ്ധിയും,
  എത്ര മനോഹരം!! എത്ര മേൽ പൂരിതം !!
  ആനന്ദമൊടെ സഹവർത്തിത്വമോടെ
  ഒരുമിച്ചൊഴുകാൻ ഒന്നിച്ചു പോവാൻ,
  ഒരു ജീവചക്ര കാലം കഴിക്കാൻ,
  ഇതുപോലൊരു ലോകം വേറെയതുണ്ടോ ?
  ----------------സത്യം ആര്‍ക്കും പിടികിട്ടാത്ത ഇന്നത്തെ ലോകം ,,, കൊള്ളാം വരികള്‍

  മറുപടിഇല്ലാതാക്കൂ
 2. അഭിപ്രായങ്ങൾക്ക് നന്ദി

  മറുപടിഇല്ലാതാക്കൂ