2014, മാർച്ച് 24, തിങ്കളാഴ്‌ച

പ്രണയം


പ്രേമിക്കാത്തവരാരുണ്ടുലകിൽ പ്രേമം നന്നല്ലേ...
പ്രേമിച്ചീടുക പാരിതിൽ നമ്മൾ പ്രേമം സത്യ മതം.
പ്രണയികളെന്നും പാരിതിലെങ്ങും പ്രസാദ പുഷ്പങ്ങൾ 
പ്രഭാത മഞ്ഞിൻ തുള്ളികൾ പൊലവർ പ്രകാശ രത്നങ്ങൾ
പ്രേമിച്ചീടുക നമ്മൾ നമ്മുടെ പ്രപഞ്ച സത്യത്തെ..
പ്രണയം തന്നെയുപാസന ദേവം പ്രണയം ദൈവ മതം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ