2014, മാർച്ച് 24, തിങ്കളാഴ്‌ച

പ്രാത്യയ ശാസ്ത്രം

പ്രത്യയ ശാസ്ത്രമൊരന്ധ ശാസ്ത്രം 
പ്രത്യാശയില്ലാത്ത മിഥ്യ ശാസ്ത്രം. 

പ്രമാണമുള്ളത് സത്യ ശാസ്ത്രം 
പ്രതിഭാസമാണതിൻ മൂല ശാസ്ത്രം. 

ശാസ്ത്രം പഠിച്ചയാൾ ശാസ്ത്രജ്ഞാനി 
ശാസ്ത്രം ബോധിച്ചയാൾ ശാസ്ത്രവാദി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ